Posted On
date_range Updated On
date_range വീടുകയറി ആക്രമണം: പ്രതി പിടിയിൽ
കാലടി: മഞ്ഞപ്ര സെബിപുരത്ത് വീടുകയറി ആക്രമണം നടത്തിയ കേസിൽ പ്രതി പിടിയിൽ. മഞ്ഞപ്ര സെബിപുരം പൈനാടത്ത് ഡിേൻറായാണ് (33) പൊലീസിെൻറ പിടിയിലായത്.ഈ മാസം നാലിന് രാത്രി 11ഓടെ സെബിപുരത്തുള്ള വീട്ടിൽ ആതിക്രമിച്ചുകയറി അക്രമണം അഴിച്ചുവിടുകയായിരുന്നു. വീടിെൻറ മുൻവശത്ത് പാർക്ക് ചെയ്ത ഓട്ടോറിക്ഷയുടെ ചില്ലുകളും തകർത്തു.
നിരവധി കേസുകളിൽ പ്രതിയാെണന്ന് എസ്.എച്ച്.ഒ എം.ബി. ലത്തീഫ് പറഞ്ഞു. എസ്.ഐ ടി.ഡി. ഡേവിസ്, എസ്.ഐമാരായ അബ്ദുൽസത്താർ, ജോഷി തോമസ്, മനോജ്കുമാർ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.