പരിക്കേറ്റ കൃഷ്ണൻ കാഞ്ഞങ്ങാട്ടെ ജില്ല ആശുപത്രിയില്‍ ചികിത്സയിൽ
Posted On
date_range Updated On
date_range കാട്ടുപന്നിയുടെ കുത്തേറ്റ് പരിക്ക്
കാഞ്ഞങ്ങാട്: കാട്ടുപന്നിയുടെ കുത്തേറ്റ് ഒരാള്‍ക്ക് പരിക്കേറ്റു. പരപ്പ പന്നിയെറിഞ്ഞ കൊല്ലിയിലെ കൊട്ടന്‍കുഞ്ഞി എന്ന കൃഷ്ണനാണ് (45) കൈക്ക് ഗുരുതരമായി പരിക്കേറ്റത്. പരപ്പ ടൗണിനടുത്ത് കുറുഞ്ചിറ തോട്ടത്തില്‍ നാലുപേര്‍ ചേര്‍ന്ന് കാട് വെട്ടിത്തെളിക്കുന്നതിനിടെ ചൊവ്വാഴ്ച രാവിലെ കാട്ടുപന്നിക്കൂട്ടം ആക്രമിക്കുകയായിരുന്നു. കൃഷ്ണനെ കാഞ്ഞങ്ങാട്ടെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.