യൂ​ത്ത് കോ​ൺ​ഗ്ര​സ്‌കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് സ്ഥാനാരോഹണച്ചടങ്ങ് ജി​ല്ല പ്ര​സി​ഡ​ന്റ്‌ ബി.​പി. പ്ര​ദീ​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കാലിയായ സപ്ലൈകോ ഔട്ട്​ലെറ്റുകൾ ഇടതുഭരണത്തിന്റെ പ്രതീകങ്ങൾ –യൂത്ത് കോൺഗ്രസ്‌

കാ​ഞ്ഞ​ങ്ങാ​ട്: കാ​ലി​യാ​യ സ​പ്ലൈ​കോ ഔ​ട്ട്‌​ലെ​റ്റു​ക​ൾ പി​ണ​റാ​യി സ​ർ​ക്കാ​റി​ന്റെ ദു​ർ​ഭ​ര​ണ​ത്തി​ന്റെ പ്ര​തീ​ക​ങ്ങ​ളാ​ണെ​ന്ന് മു​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ല പ്ര​സി​ഡ​ന്റ്‌ ബി.​പി. പ്ര​ദീ​പ് കു​മാ​ർ. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റാ​യി എ​ച്ച്.​ആ​ർ. വി​നീ​ത് ചു​മ​ത​ല​യേ​റ്റെ​ടു​ക്കു​ന്ന ച​ട​ങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഷി​ബി​ൻ ഉ​പ്പി​ലി​ക്കൈ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.കാലിയായ സപ്ലൈകോ ഔട്ട്​ലെറ്റുകൾ ഇടതുഭരണത്തിന്റെ പ്രതീകങ്ങൾ –യൂത്ത് കോൺഗ്രസ്‌കെ.​പി.​സി.​സി സെ​ക്ര​ട്ട​റി എം. ​അ​സി​നാ​ർ മു​ഖ്യാ​തി​ഥി​യാ​യി. ഹോ​സ്ദു​ർ​ഗ് ബാ​ങ്ക് പ്ര​സി​ഡ​ന്റ്‌ പ്ര​വീ​ൺ തോ​യ​മ്മ​ൽ, എ​ൻ.​കെ. ര​ത്നാ​ക​ര​ൻ, ടി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, കെ.​പി. മോ​ഹ​ന​ൻ, സു​ധാ​ക​ര​ൻ കൊ​ട്ര​ച്ചാ​ൽ, അ​നി​ൽ വാ​ഴു​ന്നോ​റോ​ടി, സു​ജി​ത്ത് പു​തു​ക്കൈ, എം.​കെ. ആ​ലാ​മി, വേ​ണു, രാ​ജ​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ല ജ​ന. സെ​ക്ര​ട്ട​റി​മാ​രാ​യ ദീ​പു ക​ല്യോ​ട്ട്, അ​ക്ഷ​യ എ​സ്. ബാ​ല​ൻ, രേ​ഖ ര​തീ​ഷ്, സ​നോ​ജ് കു​ശാ​ൽ ന​ഗ​ർ, ഗോ​കു​ൽ​ദാ​സ് ഉ​പ്പി​ലി​ക്കൈ, അ​വി​നാ​ശ് വാ​ഴു​ന്നോ​റോ​ടി, സ​ന്ദീ​പ് ഒ​ഴി​ഞ്ഞ​വ​ള​പ്പ്, മു​നീ​ർ, രാ​ജേ​ഷ് അ​ജാ​നൂ​ർ, രോ​ഹി​ത്, കീ​ർ​ത്ത​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Vacant Supplyco Outlets Symbols of Left Rule – Youth Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.