ആശുപത്രിയിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യം
Posted On
date_range Updated On
date_range കാഞ്ഞങ്ങാട്ട് മോഷ്ടാക്കൾ വിലസുന്നു
കാഞ്ഞങ്ങാട്: മോഷ്ടാക്കളെക്കൊണ്ട് രക്ഷയില്ലാതെയായി കാഞ്ഞങ്ങാട്. മോഷ്ടാക്കളും മോഷണദൃശ്യങ്ങളും സി.സി.ടി.വി കാമറയിൽ പതിയുന്നുണ്ടെങ്കിലും പ്രതികളെ കണ്ടെത്താനാകുന്നില്ല. ബസ് സ്റ്റാൻഡിന് സമീപത്തെ മദ്യശാല പരിസരത്ത് വെച്ചിരുന്ന ഈർച്ചവാൾ മോഷണംപോയി.
സ്വകാര്യ ആശുപത്രിയിൽ സ്ഥാപിച്ചിരുന്ന രണ്ട് ഭണ്ഡാരപ്പെട്ടികളും മോഷ്ടാവ് കൊണ്ടുപോയി. ആശുപത്രി കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽനിന്ന് ഹെൽമറ്റ് എടുത്ത് മോഷ്ടാവ് ഓടുന്നതടക്കമുള്ള ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.