Posted On
date_range Updated On
date_range യുവതിയെ കാണാതായി
കാഞ്ഞങ്ങാട്: യുവതിയെ കാണാതായി. കാഞ്ഞങ്ങാട് സൗത്ത് കൊവ്വൽ സ്റ്റോറിലെ ബേബിയുടെ മകൾ ആതിരയെ(24)യാണ് കാണാതായത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവതി ചൊവ്വാഴ്ച രാത്രി 12ഓടെ വീട്ടിൽനിന്നും ഇറങ്ങിപ്പോയശേഷം കാണാതാവുകയായിരുന്നു. മാതാവ് നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ആതിരയെ കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസ് സ്റ്റേഷനിലോ താഴേകാണുന്ന നമ്പറിലോ അറിയിക്കണം. 9747621916, 9747732 695.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.