കിഴക്കുംകരയിൽ റോഡിലെ ടാറിങ് ഇളകിയ നിലയിൽ
Posted On
date_range Updated On
date_range ടാറിങ് പൊട്ടിപ്പൊളിഞ്ഞു; മണിക്കൂറുകൾക്കകം
കാഞ്ഞങ്ങാട്: ടാറിങ് കഴിഞ്ഞ് മണിക്കൂറുകൾക്കകം തകർന്നതിനിടെ തുടർന്ന് നിർമാണപ്രവൃത്തികൾ നാട്ടുകാർ തടഞ്ഞു. കിഴക്കുംകര-വെള്ളിക്കോത്ത് റോഡാണ് തകർന്നത്. ചൊവ്വാഴ്ച വൈകീട്ട് ചെയ്ത ടാറിങ് പല ഭാഗത്തും പൊട്ടിപ്പൊളിഞ്ഞതായി കാണുകയായിരുന്നു.
നിർമാണത്തിലെ അപാകത മൂലമാണ് ടാറിങ് തകർന്നതെന്ന് പറഞ്ഞ് ഇന്നലെ രാവിലെ നാട്ടുകാർ സംഘടിച്ച് ജോലി തടയുകയായിരുന്നു. കിഴക്കുംകര റോഡിലെ വിവിധ ഭാഗങ്ങളിലാണ് റോഡ് തകർന്നത്. ജനപ്രതിനിധികൾ ഉൾപ്പെടെ ഇടപെട്ട് ചർച്ചക്കുശേഷം ജോലി പുനരാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.