ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ പൂർണമായ ശിൽപം
Posted On
date_range Updated On
date_range സ്കൂൾ പ്രവേശന കവാടത്തിൽ ഭാഷാപിതാവിന്റ ശിൽപം
കാഞ്ഞങ്ങാട്: ദുർഗ ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ പ്രവേശന കവാടത്തിൽ ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ പൂർണമായ ശിൽപം. വെള്ളിയാഴ്ച രാവിലെ 10ന് കവിയും ഗാന രചയിതാവും തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറും മുൻ കേരള ചീഫ് സെക്രട്ടറിയുമായിരുന്ന ഡോ. കെ. ജയകുമാർ അനാച്ഛാദനം ചെയ്യും. സ്കൂളിലെ ചിത്രകലാ അധ്യാപകൻ കൂടിയായ ചിത്രൻ കുഞ്ഞിമംഗലമാണ് ശിൽപം തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.