സൂചിക ബോർഡിൽ തട്ടിമറിഞ്ഞ സ്കൂട്ടി
Posted On
date_range Updated On
date_range സ്കൂട്ടർ മറിഞ്ഞ് യുവാവിന് പരിക്ക്
കാഞ്ഞങ്ങാട്: ഒടയംചാൽ നായിക്കയം തട്ടിൽ സൂചിക ബോർഡിൽ ഇടിച്ച സ്കൂട്ടർ മറിഞ്ഞ് യുവാവിന് പരിക്കേറ്റു. ഒടയംചാൽ ഭാഗത്തേക്ക് വരവെ ഇറക്കത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടർ ബോർഡിലിടിച്ച് ഓടയിലേക്ക് മറിയുകയായിരുന്നു.
ബോർഡും തകർന്നു. കാട്ടി പൊയിൽ സ്വദേശി അപ്പുക്കുട്ടനാണ് (30) പരിക്ക്. പുടംകല്ല് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.