മു​നീ​റി​ന്‍റെ ബൈ​ക്ക് ക​ത്തി​ച്ച നി​ല​യി​ൽ

മോട്ടോർ ബൈക്ക് കത്തിച്ചു: പ്രതി അറസ്റ്റിൽ

കാ​ഞ്ഞ​ങ്ങാ​ട്: യു​വാ​വി​ന്‍റെ മോ​ട്ടോ​ർ ബൈ​ക്ക് ക​ത്തി​ച്ചു. പ്ര​തി അ​റ​സ്റ്റി​ൽ. ഉ​ദു​മ പ​ടി​ഞ്ഞാ​റ് കൊ​വ്വ​ലി​ലെ കെ.​വി. മു​നീ​റി​ന്‍റെ ഇ​രു​ച​ക്ര വാ​ഹ​ന​മാ​ണ് തീ​യി​ട്ട് ന​ശി​പ്പി​ച്ച​ത്. എ​രോ​ലി​ലെ പ​ള്ളി ക്വാ​ർ​ട്ടേ​ഴ്​​സി​ന് സ​മീ​പം വെ​ച്ചി​രു​ന്ന ബൈ​ക്കാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ ക​ത്തി​ച്ച​ത്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പൊ​ലീ​സ് എ​രോ​ലി​ലെ വി​നോ​ദ് കു​മാ​ർ എ​ന്ന പ്ര​വീ​ണി​നെ പി​ടി​കൂ​ടി.

മേ​ൽ​പ്പ​റ​മ്പ സി.​ഐ ടി. ​ഉ​ത്തം​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. എ​സ്.​ഐ​മാ​രാ​യ അ​നു​രൂ​പ്, പ്ര​ദീ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഫോ​റ​ൻ​സി​ക് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ന ന​ട​ത്തി. ഹോ​സ്ദു​ർ​ഗ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്ത് സ​ബ് ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു.

Tags:    
News Summary - Motorcycle burned-suspect arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.