നൂറുദ്ദീൻ
Posted On
date_range Updated On
date_range മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
കാഞ്ഞങ്ങാട്: മയക്കുമരുന്നുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരുവളം കുയ്യാലിലെ പി. നൂറുദ്ദീനെയാണ് (38) ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ കെ.പി. ഷൈൻ, എസ്.ഐ കെ. രാജീവൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
1.150 ഗ്രാം എം.ഡി.എം.എ ഇനത്തിൽപ്പെട്ട മയക്കുമരുന്നാണ് പിടികൂടിയത്. വിൽപനക്കും സ്വന്തം ഉപയോഗത്തിനും കൈവശം സൂക്ഷിച്ച മയക്കുമരുന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.