ജനാർദനൻ
Posted On
date_range Updated On
date_range ബൈക്കിൽ മദ്യം വിറ്റയാൾ അറസ്റ്റിൽ
കാഞ്ഞങ്ങാട്: ബൈക്കിൽ കറങ്ങി മദ്യംവിൽക്കുന്നയാളെ രാജപുരം പൊലീസ് അറസ്റ്റുചെയ്തു. കള്ളാർ ആടകത്തെ കരിപ്പാട് ജനാർദനൻ(46)ആണ് പിടിയിലായത്. വാഹനത്തിൽ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നതിനിടെ ആടകം കള്ള് ഷാപ്പിന് സമീപംവെച്ചാണ് ഇൻസ്പെക്ടർ കൃഷ്ണൻ കെ. കാളിദാസ് പിടികൂടിയത്. രണ്ട് ലിറ്റർ മദ്യം ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.