മയക്കുമരുന്നുമായി കാ​ഞ്ഞ​ങ്ങാ​ട് സ്വദേശി അ​തി​ര​പ്പി​ള്ളിയിൽ പിടിയിൽ

ചാ​ല​ക്കു​ടി: അ​തി​ര​പ്പി​ള്ളി ചി​ക്ലാ​യി​യി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കാ​ഞ്ഞ​ങ്ങാ​ട് സ​ജാ​ദ് മ​ൻ​സി​ലി​ൽ സ​ഫ്‌​വാ​നാ​ണ്​ (20) എ​ക്സൈ​സ് സം​ഘ​ത്തി​െൻറ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ കൈ​യി​ൽ​നി​ന്ന്​ 120 മി​ല്ലി ഗ്രാം ​എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്തു.

വി​പ​ണി​യി​ൽ ഒ​രു ഗ്രാ​മി​ന് 4000 രൂ​പ​യോ​ളം വി​ല​വ​രു​ന്ന ല​ഹ​രി വ​സ്തു​വാ​ണി​തെ​ന്ന്​ എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ. ​അ​ശ്വി​ൻ​കു​മാ​ർ അ​റി​യി​ച്ചു. സ​മീ​പ​കാ​ല​ത്ത് കൊ​ര​ട്ടി​യി​ലെ പൊ​ങ്ങം ഭാ​ഗ​ത്തു​നി​ന്ന്​ ചാ​ല​ക്കു​ടി എ​ക്‌​സൈ​സ് സം​ഘം എം.​ഡി.​എം.​എ പി​ടി​കൂ​ടി​യി​രു​ന്നു.

Tags:    
News Summary - kanhangad native arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.