Posted On
date_range Updated On
date_range കാഞ്ഞങ്ങാട് ജില്ല ആശുപത്രി കാന്റീനിൽ വടയിൽ തേരട്ട
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ല ആശുപത്രി കാന്റീനിൽ വടയിൽ തേരട്ട. കഴിഞ്ഞ ദിവസം രാവിലെ കാന്റീനിൽ ഭക്ഷണം കഴിക്കാനെത്തിയ രോഗികളുടെ കൂട്ടിരിപ്പുകാർക്കായി വിളമ്പിയ വടയിലാണ് തേരട്ടയെ കണ്ടെത്തിയത്. ഇവർ ആരോഗ്യ വകുപ്പ് അധികൃതരെ വിവരമറിയിച്ചു. ആശുപത്രി സ്റ്റാഫ് കൗൺസിലാണ് കാന്റീൻ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.