ക്ഷേത്ര ഭണ്ഡാരം മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെ പ്രതി പിടിയിൽ

കാ​ഞ്ഞ​ങ്ങാ​ട്: ക്ഷേ​ത്ര ഭ​ണ്ഡാ​രം മോ​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ പ്ര​തി പി​ടി​യി​ലാ​യി .കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് മാ​തോ​ത്ത് മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഭ​ണ്ഡാ​ര​മാ​ണ് മോ​ഷ​ണം പോ​യ​ത്.

പ​യ്യ​ന്നൂ​ർ രാ​മ​ന്ത​ളി സ്വ​ദേ​ശി പ്ര​കാ​ശ​നെ (40) നാ​ട്ടു​കാ​രും ഹോ​സ്ദു​ർ​ഗ് പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി. വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റി​നാ​ണ് മോ​ഷ​ണം. പൊ​ലീ​സ് കേ​സെ​ടു​ത്തു.

Tags:    
News Summary - Defendant arrested for stealing temple treasures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.