representational image
Posted On
date_range Updated On
date_range ഫോൺകൊണ്ട് ഭാര്യയുടെ തലക്കിടിച്ച ആൾക്കെതിരെ കേസ്
കാഞ്ഞങ്ങാട്: മൊബൈൽഫോൺകൊണ്ട് ഭാര്യയുടെ തലക്കടിച്ച ഭർത്താവിനെതിരെ പൊലീസ് കേസ്. ആവിക്കര ആവിയിൽ റഹ്മത്തിന്റെ (48) പരാതിയിൽ ഭർത്താവ് യാസിം മുബാറക്കിന്റെ പേരിലാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. 30 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.
സ്ത്രീധനത്തിനുവേണ്ടി പീഡിപ്പിച്ചെന്നും വീടും സ്ഥലവും എഴുതി നൽകാനാവശ്യപ്പെട്ട് കൈ കൊണ്ടടിക്കുകയും തുടർന്ന് മൊബൈൽഫോൺ കൊണ്ട് തലക്കിടിച്ചെന്നുമാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.