കാറിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ
Posted On
date_range Updated On
date_range കാറിടിച്ച് ഓട്ടോ തലകീഴായി മറിഞ്ഞ് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്
കാഞ്ഞങ്ങാട്: അമ്പലത്തറകോട്ടപ്പാറ ടൗണിൽ കാറിടിച്ച് ഓട്ടോ തലകീഴായി മറിഞ്ഞു. നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിച്ചാണ് നിന്നത്. ഇന്നലെ വൈകീട്ട് 2.45 ഓടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ വിനീഷിനെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാവുങ്കാൽ ആശുപത്രിയിലെത്തിച്ച ശേഷമാണ് മംഗലാപുരത്തേക്ക് കൊണ്ടുപോയത്. അമ്പലത്തറ എസ്.ഐ സുമേഷിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.