അമ്പലത്തറ എസ്.ഐ മൈക്കിള്‍ സെബാസ്റ്റ്യൻ അഹല്യക്ക് ഫോൺ കൈമാറുന്നു
Posted On
date_range Updated On
date_range മാസങ്ങള്‍ക്കുമുമ്പ് നഷ്ടപ്പെട്ട മൊബൈല്‍ കണ്ടെത്തി അമ്പലത്തറ പൊലീസ്
കാഞ്ഞങ്ങാട്: ആറുമാസം മുമ്പ് നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ കാസര്‍കോട് സൈബര്‍ പൊലീസിെൻറ സഹായത്തോടെ അമ്പലത്തറ പൊലീസ് കണ്ടെത്തി ഉടമക്ക് കൈമാറി. 2021 ജൂണില്‍ അമ്പലത്തറയില്‍നിന്ന് കാഞ്ഞങ്ങാട്ടേക്കുള്ള യാത്രാമധ്യേ നഷ്ടപ്പെട്ട വിലകൂടിയ മൊബൈല്‍ ഫോണാണ് കണ്ടുകിട്ടിയത്.
മീങ്ങോത്ത് സ്വദേശിയും ബി.ബി.എ വിദ്യാര്‍ഥിനിയുമായ അഹല്യയുടെ ഫോണാണ് അമ്പലത്തറ പൊലീസ് കണ്ടെത്തിയത്. ഫോണ്‍ അമ്പലത്തറ എസ്.ഐ മൈക്കിള്‍ സെബാസ്റ്റ്യൻ അഹല്യക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.