അമ്പലത്തറയിൽ കണ്ടെത്തിയ കഞ്ചാവുചെടി

ടെറസിൽ കഞ്ചാവുചെടി കണ്ടെത്തി

കാഞ്ഞങ്ങാട്: അമ്പലത്തറ ടൗണിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ ടെറസിൽ കഞ്ചാവുചെടി കണ്ടെത്തി. പച്ചക്കറി നട്ടുവളർത്തിയതിനിടയിൽനിന്ന് ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെ എക്സൈസ് ഉദ്യോഗസ്ഥരാണ് കഞ്ചാവുചെടി കണ്ടെത്തിയത്.

Tags:    
News Summary - A cannabis plant was found on the terrace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.