Posted On
date_range Updated On
date_range 16കാരിയെ കാണാതായതായി പരാതി
കാഞ്ഞങ്ങാട്: വീട്ടുവേലയെടുക്കുന്ന മാതാവിനൊപ്പമെത്തിയ 16കാരിയെ കാണാതായതായി പരാതി. പാണത്തൂർ തോട്ടം സ്വദേശിനിയെയാണ് കഴിഞ്ഞ ദിവസം വൈകീട്ട് മുതൽ കാണാതായത്. അതിഞ്ഞാലിലെ ഒരു വീട്ടിൽ നിന്നാണ് കാണാതായത്. ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.