Posted On
date_range Updated On
date_range 14കാരിയെ കാണാതായി
കാഞ്ഞങ്ങാട്: ആവിക്കരയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിനിയായ 14കാരിയെ കാണാതായി പരാതി. ഞായർ രാത്രി 10.30 നാണ് കാണാതായത്. സേലം കള്ളകുറിച്ചി സ്വദേശിനിയാണ്. അമ്മയുടെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. അതേസമയം, സമീപത്ത് താമസിക്കുന്ന ബേക്കറി ജോലിക്കാരൻ കൂടെ കൊണ്ടുപോയതായി സംശയമുണ്ടെന്നും മാതാവ് പൊലീസിനെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.