Posted On
date_range Updated On
date_range 17 കാരിയെ കാണാതായി
കാഞ്ഞങ്ങാട്: വീട്ടിൽനിന്നും രാത്രി 17കാരിയെ കാണാതായതായി പരാതി. കള്ളാർ വീട്ടിയോടിയിലെ ബന്ധുവീട്ടിൽ നിന്നുമാണ് കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ പെൺകുട്ടിയെ കാണാതായത്. പിതാവിന്റെ പരാതിയിൽ രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.