മഴയിൽ വി.വി.അഹമ്മദിന്റെ വീട്ടുകിണർ താഴ്ന്നനിലയിൽ
Posted On
date_range Updated On
date_range കനത്തമഴയിൽ കിണർ താഴ്ന്നു
ചെറുവത്തൂർ: കനത്ത മഴയിൽ കിണർ താഴ്ന്നു. പിലിക്കോട് ഗ്രാമപഞ്ചായത്ത് ഓഫിസിനു മുൻവശത്തെ വി.വി. അഹമ്മദിന്റെ വീട്ടു കിണറാണ് ഭൂമിയിലേക്ക് താഴ്ന്നുപോയത്. തൃക്കരിപ്പൂർ ഫയർ ആൻഡ് സേഫ്റ്റി വിഭാഗം വീടിെന്റയും മറ്റ് സുരക്ഷ പരിശോധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി, പഞ്ചായത്തംഗങ്ങളായ സി. വി.ചന്ദ്രമതി, പി. രേഷ്‌ണ, ഭജിത്ത് മാനായി എന്നിവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.