പൊലീസ്​ ഇൻസ്​പെക്ടർക്കെതിരെ കേസെടുക്കണം

കാ​സ​ർ​കോ​ട്: വി​ദ്യാ​ന​ഗ​ർ ചാ​ല​യി​ലെ പ്ര​വാ​സി​യാ​യ യു​വാ​വ് ആ​ത്്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ടൗ​ൺ ​പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ പി. ​രാ​ജേ​ഷി​നെ​തി​രെ ​േപ്ര​ര​ണ​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്ന് ഡി.​വൈ.​എ​ഫ്.​െ​എ ബ്ലോ​ക്ക് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

മ​ണ​ൽ ക​ട​ത്തു​കാ​ര​നാ​യ മു​സ്​​ലിം ലീ​ഗ് നേ​താ​വി​െൻറ താ​ൽ​പ​ര്യ​മ​നു​സ​രി​ച്ച്​ ക​ള്ള​ക്കേ​സെ​ടു​ത്ത് പീ​ഡി​പ്പി​ച്ച വി​ദ്യാ​ന​ഗ​ർ ചാ​ല​ക്കു​ന്നി​ലെ രാ​ഹു​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​ച്ഛ​നോ​ടൊ​പ്പം സ്​​റ്റേ​ഷ​നി​ലെ​ത്തി​യ രാ​ഹു​ലി​നെ ഇ​ൻ​സ്​​പെ​ക്ട​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് ആ​ത്്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. 

Tags:    
News Summary - case should be registered against police inspector-dyfi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.