കന്യാലയിൽ 169 പാക്കറ്റ് വിദേശ മദ്യം പിടികൂടി

കുമ്പള: ബായാർ കന്യാലയിൽ കുമ്പള എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 169 പാക്കറ്റ് കർണാടക നിർമിത വിദേശ മദ്യം പിടികൂടി. ഉടമസ്ഥനെ കണ്ടെത്തിയില്ല. കുമ്പള റേഞ്ച് പ്രിവൻറിവ് ഓഫിസർ പി. രാജീവ​ൻെറ നേതൃത്വത്തിലാണ് മദ്യം പിടികൂടിയത്. എ. ഹമീദ്, എൻ. ജനാർദന എന്നിവരും എക്​സൈസ്​ സംഘത്തിൽ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.