വിളവെടുപ്പ് നടത്തി

ചെറുവത്തൂർ: ഏച്ചിക്കൊവ്വൽ താള് കാർഷിക കൂട്ടായ്മ നടത്തിയ കൃഷി വിളവെടുപ്പ് എം. രാജഗോപാലൻ എം.എൽ.എ ഉദ്​ഘാടനം ചെയ്​തു. എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.പി. പ്രസന്നകുമാരി, വീണാറാണി, ജലേശൻ, കെ. രാധാകൃഷ്ണൻ, പി.കെ. ശ്രീകുമാർ, ടി.ടി. ഗീത, ടി.വി. വിനോദ്, എം. വിനയൻ, ടി.ടി. ശശികുമാർ എന്നിവർ സംസാരിച്ചു. എം. കമലാക്ഷൻ സ്വാഗതവും ടി.ടി. ഗീത നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.