Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightവിളവെടുപ്പ് നടത്തി

വിളവെടുപ്പ് നടത്തി

text_fields
bookmark_border
ചെറുവത്തൂർ: ഏച്ചിക്കൊവ്വൽ താള് കാർഷിക കൂട്ടായ്മ നടത്തിയ കൃഷി വിളവെടുപ്പ് എം. രാജഗോപാലൻ എം.എൽ.എ ഉദ്​ഘാടനം ചെയ്​തു. എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.പി. പ്രസന്നകുമാരി, വീണാറാണി, ജലേശൻ, കെ. രാധാകൃഷ്ണൻ, പി.കെ. ശ്രീകുമാർ, ടി.ടി. ഗീത, ടി.വി. വിനോദ്, എം. വിനയൻ, ടി.ടി. ശശികുമാർ എന്നിവർ സംസാരിച്ചു. എം. കമലാക്ഷൻ സ്വാഗതവും ടി.ടി. ഗീത നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story