മയിലുകളെ ചത്തനിലയിൽ കണ്ടെത്തി

വെള്ളരിക്കുണ്ട്: കല്ലൻചിറയിലെ എൽ.കെ. ഹമീദി​‍ൻെറ റബർ തോട്ടത്തിൽ ഒരുവയസ്സ്​​ പ്രായമുള്ള രണ്ട്​ മയിലുകളെ ചത്ത നിലയിൽ കണ്ടെത്തി. സ്ഥലമുടമ വിവരമറിയിച്ചതിനെ തുടർന്ന് പരപ്പ വനം റേഞ്ച് സെക്​ഷൻ ഓഫിസർ എസ്.എം. വിനോദ് കുമാറി​‍ൻെറ നേതൃത്വത്തിൽ വെറ്ററിനറി സർജൻ പോസ്​റ്റു​േമാർട്ടം നടത്തി. പരുന്തി​‍ൻെറ ആക്രമണത്തിലാണ് ചത്തതെന്ന് സംശയിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.