Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമയിലുകളെ ചത്തനിലയിൽ...

മയിലുകളെ ചത്തനിലയിൽ കണ്ടെത്തി

text_fields
bookmark_border
വെള്ളരിക്കുണ്ട്: കല്ലൻചിറയിലെ എൽ.കെ. ഹമീദി​‍ൻെറ റബർ തോട്ടത്തിൽ ഒരുവയസ്സ്​​ പ്രായമുള്ള രണ്ട്​ മയിലുകളെ ചത്ത നിലയിൽ കണ്ടെത്തി. സ്ഥലമുടമ വിവരമറിയിച്ചതിനെ തുടർന്ന് പരപ്പ വനം റേഞ്ച് സെക്​ഷൻ ഓഫിസർ എസ്.എം. വിനോദ് കുമാറി​‍ൻെറ നേതൃത്വത്തിൽ വെറ്ററിനറി സർജൻ പോസ്​റ്റു​േമാർട്ടം നടത്തി. പരുന്തി​‍ൻെറ ആക്രമണത്തിലാണ് ചത്തതെന്ന് സംശയിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story