ജിഫ്രി മുത്തുക്കോയ തങ്ങൾ ഔഫി​െൻറ വീട്​ സന്ദർശിച്ചു

ജിഫ്രി മുത്തുക്കോയ തങ്ങൾ ഔഫി​ൻെറ വീട്​ സന്ദർശിച്ചു കാഞ്ഞങ്ങാട്: സമസ്ത അധ്യക്ഷനും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാദിയുമായ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പഴയ കടപ്പുറത്തെ ഔഫി​ൻെറ വീട് സന്ദര്‍ശിച്ചു. കുറ്റവാളികള്‍ ഏതു പാര്‍ട്ടിക്കാരാണെങ്കിലും അവര്‍ ശിക്ഷിക്കപ്പെടണം. ഗൂഢാലോചന ഉള്‍പ്പടെ പരിശോധിക്കണം. ഒരു പാര്‍ട്ടിയും അക്രമങ്ങളെ പ്രോത്സാഹിപ്പിക്കരുത് പാര്‍ട്ടികള്‍ പ്രവര്‍ത്തകര്‍ക്ക് ധാർമിക ശിക്ഷണം നല്‍കണം.വിഷയത്തില്‍ രാഷട്രീയ പ്രസ്താവന നടത്താന്‍ താൽപര്യമില്ലെന്നും തങ്ങള്‍ പറഞ്ഞു. thangal ജിഫ്രി മുത്തുക്കോയ തങ്ങൾ ഔഫി​ൻെറ വീട്ടിൽ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.