ജിഫ്രി മുത്തുക്കോയ തങ്ങൾ ഔഫിൻെറ വീട് സന്ദർശിച്ചു കാഞ്ഞങ്ങാട്: സമസ്ത അധ്യക്ഷനും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാദിയുമായ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പഴയ കടപ്പുറത്തെ ഔഫിൻെറ വീട് സന്ദര്‍ശിച്ചു. കുറ്റവാളികള്‍ ഏതു പാര്‍ട്ടിക്കാരാണെങ്കിലും അവര്‍ ശിക്ഷിക്കപ്പെടണം. ഗൂഢാലോചന ഉള്‍പ്പടെ പരിശോധിക്കണം. ഒരു പാര്‍ട്ടിയും അക്രമങ്ങളെ പ്രോത്സാഹിപ്പിക്കരുത് പാര്‍ട്ടികള്‍ പ്രവര്‍ത്തകര്‍ക്ക് ധാർമിക ശിക്ഷണം നല്‍കണം.വിഷയത്തില്‍ രാഷട്രീയ പ്രസ്താവന നടത്താന്‍ താൽപര്യമില്ലെന്നും തങ്ങള്‍ പറഞ്ഞു. thangal ജിഫ്രി മുത്തുക്കോയ തങ്ങൾ ഔഫിൻെറ വീട്ടിൽ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2020 12:02 AM GMT Updated On
date_range 2020-12-31T05:32:39+05:30ജിഫ്രി മുത്തുക്കോയ തങ്ങൾ ഔഫിെൻറ വീട് സന്ദർശിച്ചു
text_fieldsNext Story