കാസർകോടൻ സെൽഫി

കേന്ദ്ര ആയുഷ് മന്ത്രിക്ക് നിവേദനം നൽകി കരിന്തളത്തെ കേന്ദ്ര യോഗ– പ്രകൃതി ചികിത്സ ഗവേഷണ കേന്ദ്രം കെട്ടിട നിർമാണം ഉടൻ ആരംഭിക്കാൻ രാജ്മോഹൻ എം.പിക്ക് നിവേദനം നൽകിയിരുന്നെന്ന് കരിന്തളം സ്വദേശിയും കെ.പി.സി.സി അംഗവുമായ അഡ്വ. കെ.കെ. നാരായണൻ. ഈ ആവശ്യം ഉന്നയിച്ച് എം.പി കേന്ദ്ര ആയുഷ് മന്ത്രിക്ക് നിവേദനം നൽകി. തുടർന്ന് എത്രയും പെട്ടെന്ന് കെട്ടിടം നിർമിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി എം.പിക്ക് ഉറപ്പുനൽകിയതായി അഡ്വ. കെ.കെ. നാരായണൻ പറഞ്ഞു. nlr adv kk narayannanഅഡ്വ. കെ.കെ. നാരായണൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.