തൃക്കരിപ്പൂർ: ജില്ലയിലെ ഗ്രന്ഥശാലകളിൽ ഈ മാസം എട്ടിന് ലോക സാക്ഷരത ദിനം മുതൽ 14ന് ഗ്രന്ഥശാല ദിനം വരെയുള്ള ഒരാഴ്ചക്കാലത്ത് ഗ്രന്ഥശാല വാരാചരണം വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിക്കാൻ ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ.വി. കുഞ്ഞിരാമനും സെക്രട്ടറി ഡോ. പി. പ്രഭാകരനും അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.