ധർണ സമരം

കാഞ്ഞങ്ങാട്​: കേന്ദ്ര സർക്കാറി​ൻെറ, കർഷകരെയും കർഷകത്തൊഴിലാളികളെയും ദ്രോഹിക്കുന്ന സമീപനത്തിൽ പ്രതിഷേധിച്ച് കർഷകസംഘം, കെ.എസ്​.കെ.ടി.യു, സി.ഐ.ടി.യു സംഘടനകളുടെ ആഭിമുഖ്യത്തിൽ വെള്ളിക്കോത്ത് പോസ്​റ്റ്​ ഓഫിസിനു മുന്നിൽ സംഘടിപ്പിച്ചു. ചെറാക്കോട്ട് കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. സി. ബാലകൃഷ്​ണൻ അധ്യക്ഷത വഹിച്ചു. മനോജ് കാരക്കുഴി, വാസു എന്നിവർ സംസാരിച്ചു. ടി.വി. പത്മിനി സ്വാഗതം പറഞ്ഞു. darna പോസ്​റ്റ്​ ഒാഫിസ്​ ധർണ ചെറാക്കോട്ട്​ കുഞ്ഞിക്കണ്ണൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.