പി.പി.ഇ കിറ്റുകൾ കൈമാറി

ചെറുവത്തൂർ: ചീമേനി എൻജിനീയറിങ്​ കോളജിലെ പൂർവവിദ്യാർഥികളുടെ സംഘടനയായ റേസ് 50,000 രൂപയോളം വിലവരുന്ന പി.പി.ഇ കിറ്റുകൾ, എൻ 95 മാസ്ക്കുകൾ എന്നിവ ആരോഗ്യ വകുപ്പിന്​ കൈമാറി. എം. രാജഗോപാലൻ എം.എൽ.എ കാഞ്ഞങ്ങാട് ഡി.എം.ഒ ഓഫിസിൽ കിറ്റുകൾ എൽപിച്ചു. റേസിനെയും അതിലെ മുഴുവൻ അംഗങ്ങളെയും എം.എൽ.എ അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.