ധനസഹായം കൈമാറി

കാസര്‍കോട്: ശ്രീബാഗിൽ മുളികണ്ടം സ്വദേശി പരേതനായ എസ്.എ. കുഞ്ഞാലിയുടെ കുടുംബ സഹായ നിധിയിലേക്ക് ഖത്തര്‍ മധൂര്‍ പഞ്ചായത്ത് കെ.എം.സി.സിയുടെ ധനസഹായം കെ.എം.സി.സി മധൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ അക്ബറലി ചൂരി വാര്‍ഡ് മുസ്​ലിം ലീഗ് ഭാരവാഹികള്‍ക്ക് കൈമാറി. പ്രസിഡൻറ്​ എം.എ. അബ്​ദുല്‍ റസാഖ് ഹാജി അധ്യക്ഷത വഹിച്ചു. ബി.എം. അബൂബക്കര്‍, മാട്ടത്തോട് അബ്​ദുല്ല, സത്താര്‍ മഞ്ചത്തട്ക്ക, ചേനക്കുണ്ട് മുഹമ്മദ് കുഞ്ഞി, ഷറഫുദ്ദീന്‍ പൊയ്യവളപ്പ്, എം.എ. ഇബ്രാഹിം കോടി മജല്‍, എസ്‌.ഐ. അബ്​ദുല്‍ ഹമീദ്, ബി. റംഷാദ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.