കോഴിക്കോട്​- കാസർകോട്​ കെ.എസ്​.ആർ.ടി. സി റിലേ സർവിസ് തുടങ്ങി

കോഴിക്കോട്: കോഴിക്കോട്​- കാസർകോട്​ റൂട്ടിൽ കെ.എസ്​.ആർ.ടി.സി റിലേ സർവിസ് തുടങ്ങി. രാവിലെ ഏഴു മുതൽ വൈകീട്ട് ആറു​ വരെ നിശ്ചിത ഇടവേളകളിലാണ് സർവിസ്. അര മണിക്കൂർ, ഒരു മണിക്കൂർ ഇടവേളകളിൽ സർവിസ്​ ഉണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.