Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2020 11:58 PM GMT Updated On
date_range 2020-08-28T05:28:57+05:30കോഴിക്കോട്- കാസർകോട് കെ.എസ്.ആർ.ടി. സി റിലേ സർവിസ് തുടങ്ങി
text_fieldsകോഴിക്കോട്: കോഴിക്കോട്- കാസർകോട് റൂട്ടിൽ കെ.എസ്.ആർ.ടി.സി റിലേ സർവിസ് തുടങ്ങി. രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെ നിശ്ചിത ഇടവേളകളിലാണ് സർവിസ്. അര മണിക്കൂർ, ഒരു മണിക്കൂർ ഇടവേളകളിൽ സർവിസ് ഉണ്ട്.
Next Story