വാഹനങ്ങൾ കൂട്ടിയിടിച്ച്​ ഫോട്ടോഗ്രാഫർ മരിച്ചു

കാഞ്ഞങ്ങാട്: മലയോര ഹൈവേയിൽ ഗുരുപുരത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ഫോട്ടോഗ്രാഫർ മരിച്ചു. കാസർകോട് കൊളത്തൂർ സ്വദേശി കാസർകോട് വിമൻസ് സ്​റ്റുഡിയോ ഗോവിന്ദ​ൻെറ മകൻ വരദരാജാണ്​ (30) മരിച്ചത്. ഗുരുപുരം മുട്ടച്ചുരട്ട് വളപ്പിൽ ബുധനാഴ്ച മൂന്നുമണിക്കാണ് അപകടം. ഇന്നോവയും ആൾട്ടോയും സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. accident death varadaraj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.