ഗൗരി അമ്മ

കാഞ്ഞങ്ങാട്​: പരേതനായ കോടോത്ത് കുഞ്ഞിമംഗലം നാരായണൻ നായരുടെ ഭാര്യ മാപ്പിലാങ്ങാട്ട് കൂക്കൾ (83) നിര്യാതയായി. മക്കൾ: ബലരാമൻ, ശ്യാമസുന്ദരൻ, രജനി, ജയശ്രീ, വിജയശ്രീ, പരേതനായ ചിദംബരൻ. മരുമക്കൾ: ബാലാമണി, രമ, പി. പ്രഭാകരൻ (ലോട്ടറി ഏജൻറ്​സ് ആൻഡ് സെല്ലേഴ്‌സ് യൂനിയൻ കാസർകോട് ജില്ല സെക്രട്ടറി), ഗോപിനാഥൻ. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ നായർ (മിലിട്ടറി റിട്ട. ഓഫിസർ, കല്യാശ്ശേരി), പരേതരായ സരസ്വതി അമ്മ, ദാമോദരൻ നായർ, കമലാക്ഷി അമ്മ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.