Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2020 11:58 PM GMT Updated On
date_range 2020-07-20T05:28:56+05:30ഗൗരി അമ്മ
text_fieldsകാഞ്ഞങ്ങാട്: പരേതനായ കോടോത്ത് കുഞ്ഞിമംഗലം നാരായണൻ നായരുടെ ഭാര്യ മാപ്പിലാങ്ങാട്ട് കൂക്കൾ (83) നിര്യാതയായി. മക്കൾ: ബലരാമൻ, ശ്യാമസുന്ദരൻ, രജനി, ജയശ്രീ, വിജയശ്രീ, പരേതനായ ചിദംബരൻ. മരുമക്കൾ: ബാലാമണി, രമ, പി. പ്രഭാകരൻ (ലോട്ടറി ഏജൻറ്സ് ആൻഡ് സെല്ലേഴ്‌സ് യൂനിയൻ കാസർകോട് ജില്ല സെക്രട്ടറി), ഗോപിനാഥൻ. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ നായർ (മിലിട്ടറി റിട്ട. ഓഫിസർ, കല്യാശ്ശേരി), പരേതരായ സരസ്വതി അമ്മ, ദാമോദരൻ നായർ, കമലാക്ഷി അമ്മ.
Next Story