സി​നോ​ജ്​

വഴിയാത്രക്കാരിയെ കടന്നുപിടിച്ച യുവാവ് അറസ്​റ്റില്‍


ചെ​റു​പു​ഴ: വ​ഴി​യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​യെ ക​ട​ന്നു​പി​ടി​ച്ച യു​വാ​വി​നെ ചെ​റു​പു​ഴ പൊ​ലീ​സ് അ​റ​സ്​​റ്റു​ചെ​യ്​​തു. കാ​ക്ക​യം​ചാ​ലി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന സി​നോ​ജാ​ണ്​ (35) പി​ടി​യി​ലാ​യ​ത്. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ പു​ളി​ങ്ങോം ക​രി​യ​ക്ക​ര​യി​ലാ​യി​രു​ന്നു സം​ഭ​വം.

ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക് റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന യു​വ​തി​യെ ഓ​ട്ടോ​യി​ലെ​ത്തി​യ പ്ര​തി ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മം ചെ​റു​ക്കു​ന്ന​തി​നി​ടെ റോ​ഡി​ലേ​ക്ക് ത​ള്ളി​യി​ട്ട യു​വ​തി​യെ പ​രി​ക്കു​ക​ളോ​ടെ ചെ​റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പൊ​ലീ​സ് പ്ര​തി​യെ അ​റ​സ്​​റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.




Tags:    
News Summary - Young man arrested for molest women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.