ക​ണ്ണൂ​രില്‍ ഇന്ന് യെലോ അലര്‍ട്ട്

ക​ണ്ണൂ​ർ: തി​ങ്ക​ളാ​ഴ്​​ച ജി​ല്ല​യി​ല്‍ യെ​േ​ലാ അ​ല​ര്‍ട്ട് പ്ര​ഖ്യാ​പി​ച്ചു. ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റ് കേ​ര​ള തീ​ര​ത്തു​നി​ന്ന് അ​ക​ന്നെ​ങ്കി​ലും അ​ടു​ത്ത 24 മ​ണി​ക്കൂ​ര്‍ നേ​ര​ത്തേ​ക്കു​കൂ​ടി ചു​ഴ​ലി​ക്കാ​റ്റി​െൻറ സ്വാ​ധീ​നം​മൂ​ലം അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

മ​ത്സ്യ​ബ​ന്ധ​ന നി​രോ​ധ​നം തു​ട​രും. ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു വ​രെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്നും ക​ട​ല്‍ക്ഷോ​ഭം രൂ​ക്ഷ​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ തീ​ര​ദേ​ശ വാ​സി​ക​ള്‍ അ​തി ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.

Tags:    
News Summary - yellow alert at kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.