കെ. ​ആ​ദ​ർ​ശ്

നിരവധി കേസുകളിൽ പ്രതിയായ ആളെ കാപ്പ ചുമത്തി ജയിലിലടച്ചു

ക​ണ്ണൂ​ർ: നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ആ​ളെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. പാ​നൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ എ​ലാ​ങ്കോ​ട് സ്വ​ദേ​ശി കാ​ട്ടീ​ന്റെ​വി​ടെ ഹൗ​സി​ൽ കെ. ​ആ​ദ​ർ​ശി (37)നെ​യാ​ണ് കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ച​ത്. ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​ജി​ത് കു​മാ​റി​ന്റെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ല ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

2017 മു​ത​ൽ പാ​നൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​യാ​ൾ​ക്കെ​തി​രെ ഏ​ഴ് കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. പാ​നൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ദ​ർ​ശി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ണ്ണൂ​ർ സി​റ്റി ജി​ല്ല പൊ​ലീ​സ് പ​രി​ധി​ക​ളി​ലെ സ്ഥി​രം ക്രി​മി​ന​ലു​ക​ൾ​ക്കെ​തി​രെ​യും തു​ട​ർ​ച്ച​യാ​യി സ​മൂ​ഹ​ത്തി​ലെ സ​മാ​ധാ​നം ലം​ഘി​ക്കു​ന്ന​വ​രെ​യും നി​രീ​ക്ഷി​ച്ച് ശ​ക്ത​മാ​യ കാ​പ്പ ന​ട​പ​ടി​ക​ൾ ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് സ്വീ​ക​രി​ച്ച് വ​രു​ന്നു​ണ്ട്.

Tags:    
News Summary - The man accused in several cases was charged with Kapa and sent to jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.