അപകടത്തിൽപ്പെട്ട ബൊലേറോ ജീപ്പും ബൈക്കും

ജീപ്പ് ബൈക്കിലിടിച്ചു; രണ്ടുപേർക്ക് പരിക്ക്

ഇരിക്കൂർ: ആയിപ്പുഴയിൽ ബൊലേറോ ജീപ്പ് നിയന്ത്രണംവിട്ട് ബൈക്കിൽ ഇടിച്ചു. പരിക്കേറ്റ ബൈക്ക് യാത്രക്കാരായ സിദ്ദീഖ് നഗർ എ.കെ ഹൗസിലെ അൻവർ, കൂടെയുണ്ടായിരുന്ന ഷിജാസ് എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂരിൽനിന്ന് ഇരിക്കൂറിലേക്ക് വരുകയായിരുന്ന ജീപ്പ് ആയിപ്പുഴ ജങ്ഷനിൽ കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.

Tags:    
News Summary - The jeep hit the bike; Two people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.