ബർമയിൽനിന്നുള്ള കണ്ടെയി​നറുകളുമായി ചരക്കുകപ്പലെത്തി

ക​ണ്ണൂ​ർ: ബ​ർ​മ​യി​ൽ​നി​ന്നു​ള്ള ക​െ​ണ്ട​യി​ന​റു​ക​ളു​മാ​യി അ​ഴീ​ക്ക​ൽ തു​റ​മു​ഖ​ത്ത്​ ച​ര​ക്കു ക​പ്പ​ലെ​ത്തി. എം.​വി. ഹോ​പ്​ സെ​വ​ൻ ച​ര​ക്കു​ക​പ്പ​ലി​െൻറ ആ​റാ​മ​ത്തെ വ​ര​വാ​ണി​ത്.

മ​ലേ​ഷ്യ​യി​ൽ​നി​ന്ന്​ കൊ​ച്ചി​യി​ൽ എ​ത്തി​ച്ച 12 ക​െ​ണ്ട​യി​ന​റു​ക​ൾ അ​ട​ക്കം 24 ക​െ​ണ്ട​യി​ന​റു​ക​ളു​മാ​യാ​ണ് ഹോ​പ്പ് സെ​വ​ൻ ഞാ​യ​റാ​ഴ്​​ച ഉ​ച്ച​ 1.24നു​ ​തു​റ​മു​ഖ​െ​ത്ത​ത്തി​യ​ത്.

മ​ലേ​ഷ്യ​യി​ലേ​ക്കു​ള്ള 16 ക​െ​ണ്ട​യി​ന​റു​ക​ളു​മാ​യി ക​പ്പ​ൽ തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട് കൊ​ച്ചി​യി​ലേ​ക്കു തി​രി​ക്കു​മെ​ന്ന്​ പോ​ർ​ട്ട് ഓ​ഫി​സ​ർ ക്യാ​പ്റ്റ​ൻ പ്ര​തീ​ഷ് നാ​യ​ർ പ​റ​ഞ്ഞു. ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്ന്​ സ്​​റ്റീ​ലു​മാ​യി അ​ടു​ത്ത ദി​വ​സം ഒ​രു ച​ര​ക്കു ക​പ്പ​ൽ അ​ഴീ​ക്ക​ലി​ൽ എ​ത്തു​ന്നു​ണ്ട്.

Tags:    
News Summary - The cargo ship arrived from Burma with a convoy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.