Posted On
date_range Updated On
date_range എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ
തലശ്ശേരി: വാഹന പരിശോധനക്കിടെ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ. കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷെഫീഖും പാർട്ടിയും ചേർന്ന് നടത്തിയ വാഹന പരിശോധനക്കിടയിലാണ് 88 മില്ലിഗ്രാം മെത്താഫിറ്റമിനും അഞ്ച് ഗ്രാം കഞ്ചാവുമായി പുന്നോൽ സ്വദേശി കെ.പി. ദിൽഷാദിനെ (35) പിടികൂടിയത്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.