Posted On
date_range Updated On
date_range 100 കുപ്പി മദ്യവുമായി തമിഴ്നാട് സ്വദേശിനി പിടിയിൽ
തലശ്ശേരി: ക്രിസ്മസ്-ന്യൂ ഇയർ സ്പെഷൽ പരിശോധനയുടെ ഭാഗമായി തലശ്ശേരി എക്സൈസ് റേഞ്ച് ഓഫിസിലെ എക്സൈസ് ഇൻസ്പെക്ടർ കെ.പി. ഹരീഷ് കുമാറിന്റെ നേതൃത്വത്തിൽ ന്യൂ മാഹി കിടാരംകുന്നിൽ നടത്തിയ വാഹനപരിശോധനക്കിടയിൽ ബസിൽ കടത്തുകയായിരുന്ന 100 കുപ്പി (18 ലിറ്റർ) പുതുച്ചേരി മദ്യവുമായി തമിഴ്നാട് സ്വദേശിനിയെ പിടികൂടി. തമിഴ്നാട് വിലുപ്പുരം കള്ളകുറിച്ചിയിലെ പെരിയ സ്വാമിയുടെ മകൾ റാണി(57)യാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.