Posted On
date_range Updated On
date_range വിദ്യാർഥിനിക്ക് ദേഹോപദ്രവം: യുവാവ് അറസ്റ്റിൽ
തലശ്ശേരി: ആറാം ക്ലാസ് വിദ്യാർഥിനിയെ ദേഹോപദ്രവം നടത്തിയ സംഭവത്തിൽ യുവാവ് പൊലീസ് പിടിയിലായി. മുഴപ്പിലങ്ങാട് മൊയ്തു പാലത്തിനടുത്ത പള്ളിക്കോട്ടിൽ അർഷാദിനെയാണ് (33) എടക്കാട് പ്രിൻസിപ്പൽ എസ്.ഐ മഹേഷ് കണ്ടമ്പേത്ത് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് അർഷാദ് കുട്ടിയെ ഉപദ്രവിച്ചത്. വിവരമറിഞ്ഞ് പരിസരവാസികൾ ഇയാളെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടയിലാണ് പൊലീസെത്തി കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.