തലശ്ശേരി ചേറ്റംകുന്നിൽ വീട്ടുവളപ്പിൽനിന്ന് മുറിച്ചുമാറ്റിയ ചന്ദനമരത്തിന്റെ അടിഭാഗം
Posted On
date_range Updated On
date_range വീട്ടുവളപ്പിലെ ചന്ദനമരം മോഷ്ടിച്ചു
തലശ്ശേരി: ചേറ്റംകുന്ന് ദീപം വീട്ടിൽ കേണൽ എൻ.ആർ. കുറുപ്പിന്റെ വീട്ടുവളപ്പിലെ ചന്ദനമരം മോഷണം പോയി. കഴിഞ്ഞ ദിവസം ഒരാൾ വീട്ടിലെത്തി ചന്ദനത്തിന് വില ചോദിച്ചിരുന്നു.
ശനിയാഴ്ച രാത്രി 10നുശേഷമാണ് മുറിച്ചുകടത്തിയത്. ഞായറാഴ്ച രാവിലെയാണ് മുറിച്ച നിലയിൽ കണ്ടത്. മരത്തിന്റെ തടി കൊണ്ടുപോയി. തലശ്ശേരി പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.