ന്യൂ​മാ​ഹി ക​ട​പ്പു​റ​ത്ത് ഡ്രോ​ൺ കാ​മ​റ ഉ​പ​യോ​ഗി​ച്ച് പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

ന്യൂമാഹിയിൽ പൊലീസിന്റെ ഡ്രോൺ പരിശോധന; അഞ്ചു പേർ അറസ്റ്റിൽ

ത​ല​ശ്ശേ​രി: ന്യൂ ​മാ​ഹി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി പൊ​ലീ​സ്. തീ​ര​ദേ​ശ​ത്ത​ട​ക്കം പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് പൊ​ലീ​സ് സം​ഘം ര​ഹ​സ്യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഡ്രോ​ൺ കാ​മ​റ​യു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ശീ​ട്ടു​ക​ളി​യി​ൽ ഏ​ർ​പ്പെ​ട്ട ര​ണ്ടു പേ​രെ​യും ക​ട​ലോ​ര​ത്ത് പ​ര​സ്യ മ​ദ്യ​പാ​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട മൂ​ന്ന് പേ​രെ​യും പി​ടി​കൂ​ടി. ത​ല​ശ്ശേ​രി എ.​സി.​പി വി​ഷ്ണു പ്ര​ദീ​പ്, ന്യൂ ​മാ​ഹി എ​സ്.​ഐ വി​പി​ൻ, ജ​യ​ൻ, വി​നോ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ന്യൂ​മാ​ഹി എ​സ്.​ഐ അ​നി​ൽ​കു​മാ​റി​ന് പ​രി​ക്കേ​റ്റ​താ​യും വി​വ​ര​മു​ണ്ട്.

Tags:    
News Summary - Police drone inspection in New Mahe; Five arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.